Monday, 29 October 2018

ഇത് മലയാളം അല്ല .ശെരിക്കും ഉള്ള മലയാളം വേറെ എവിടെയോ ആണ്.



ഇത് മലയാളം അല്ല .ശെരിക്കും ഉള്ള മലയാളം വേറെ എവിടെയോ ആണ്.


മലയാളം portugese ഇൽ നിന്നും കുറച്ച് ഐറ്റംസ് കടം വാങ്ങിയിട്ടുണ്ട് . അവർ തിരിച്ചു ചോയ്ക്കാതെ ഇരുന്ന മതിയാരുന്നു.

Malayalam    Portugese

1. ഇസ്തിരി     estirar

2. അലമാര   armário

3. മേശ           Mesa

4. പാത്രം        prato

5. പേന           pena

6. സവാള       cebola


7. 
വീഞ്ഞ്      vinho

8. പാര             barra

9. മേസ്തിരി     mestre

10.വരാന്ത      varanda


No comments:

Post a Comment

Post Office Savings - Minimum 10 Rupees per month

POST OFFICE SAVINGS - INDIA 5-Year Post Office Recurring Deposit Account (RD) You can deposit any money greater than or equal to ...